കലാലയങ്ങളില്‍ വിദ്യാര്‍ഥി സമരങ്ങള്‍ നിരോധിച്ച് ഹൈക്കോടതി
കലാലയങ്ങളില്‍ വിദ്യാര്‍ഥി സമരങ്ങള്‍ നിരോധിച്ചു കൊണ്ട് കേരളാ ഹൈക്കോടതി ഉത്തരവിട്ടു. പഠിക്കുക എന്നത് വിദ്യാര്‍ഥികളുടെ മൌലിക അവകാശമാണ്. പഠിപ്പുമുടക്ക് സമരങ്ങള്‍, പ്രകടനം, മാര്‍ച്ചു നടത്തല്‍, ധര്‍ണ്ണ, ഘരാവോ ഒന്നും പാടില്ല.
More